3 May 2024, Friday

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
February 16, 2022 10:26 am

രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നേരിയ കുറവാണ് രേഖപ്പെടുന്നത്തുന്നതെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 30,615 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്തെ പ്ര​തി​വാ​ര കേ​സു​ക​ളു​ടെ ശ​രാ​ശ​രി അ​ര​ല​ക്ഷ​ത്തി​ല്‍ താ​ഴെ​യെ​ത്തി. രോ​ഗ​വ്യാ​പ​ന നി​ര​ക്ക് 2.4 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 3.70 ല​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 514 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 5,09,872 ആ​യി ഉ​യ​ർ​ന്നു. 82,988 അ​സു​ഖ​ബാ​ധി​ത​ര്‍ രോ​ഗ​മു​ക്തി നേടി.
രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് വിതരണം 174 കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നലെ 37 ലക്ഷത്തിലധികം ഡോസ് വാക്സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്താലയം അറിയിച്ചു. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഇതുവരെ 1.79 കോടിയിലധികം കരുതല്‍ ഡോസുകളും നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: covid cas­es are on the rise again in the country

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.