19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2022
May 23, 2022
April 20, 2022
January 25, 2022
January 25, 2022
January 24, 2022
January 23, 2022
January 20, 2022
January 19, 2022
January 19, 2022

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 376 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 4856 പേര്‍

Janayugom Webdesk
തിരുവനന്തപുരം
January 25, 2022 7:26 pm

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 376 പേര്‍ക്കെതിരെ കേസെടുത്തു.ഇന്ന് അറസ്റ്റിലായത് 234 പേരാണ്. 83 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4856 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

 

തിരുവനന്തപുരം സിറ്റി — 58, 22, 20
തിരുവനന്തപുരം റൂറല്‍ — 24, 20, 10
കൊല്ലം സിറ്റി — 1, 1, 0
കൊല്ലം റൂറല്‍ — 4, 4, 1
പത്തനംതിട്ട — 43, 40, 0
ആലപ്പുഴ — 8, 4, 0
കോട്ടയം — 34, 36, 17
ഇടുക്കി — 0, 0, 0
എറണാകുളം സിറ്റി — 57, 2, 1
എറണാകുളം റൂറല്‍ — 31, 5, 1
തൃശൂര്‍ സിറ്റി — 10, 10, 0
തൃശൂര്‍ റൂറല്‍ — 5, 9, 0
പാലക്കാട് — 1, 1, 0
മലപ്പുറം — 2, 2, 1
കോഴിക്കോട് സിറ്റി — 6, 6, 4
കോഴിക്കോട് റൂറല്‍ — 18, 18, 0
വയനാട് — 21, 0, 0
കണ്ണൂര്‍ സിറ്റി — 17, 17, 28
കണ്ണൂര്‍ റൂറല്‍ — 0, 0, 0
കാസര്‍ഗോഡ് — 36, 37, 0

Eng­lish summary;covid pro­to­col vio­la­tion cas­es on 25/01/2022
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.