23 January 2026, Friday

Related news

January 16, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 9, 2026
January 8, 2026
January 5, 2026

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 23, 2024 9:54 pm

മധ്യപ്രദേശ് രണ്ട്, ഛത്തീസ്ഗഡ് ഒന്ന് വീതം സീറ്റുകളിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ സിദ്ദിയില്‍ സഞ്ജയ് കുമാര്‍ നാംദേവും ഷഹദോളില്‍ സമര്‍ഷായും മത്സരിക്കും. ഛത്തീസ്ഗഡില്‍ ബസ്തറില്‍ ഫൂല്‍സിങ് കച്ച്ലം സ്ഥാനാര്‍ത്ഥിയാകും.

Eng­lish Sum­ma­ry: CPI announced can­di­dates for Mad­hya Pradesh and Chhattisgarh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.