19 December 2025, Friday

Related news

December 18, 2025
December 16, 2025
December 16, 2025
December 14, 2025
December 13, 2025
December 12, 2025
December 7, 2025
December 6, 2025
December 3, 2025
December 1, 2025

ഇടതുമുന്നണിയെ ശക്തിപ്പെടുത്താന്‍ സിപിഐ പ്രതിജ്ഞാബദ്ധം: കെ പി സുരേഷ് രാജ്

Janayugom Webdesk
ആലത്തൂര്‍
February 27, 2025 9:45 am

ഇടത് മുന്നണിയെ ശക്തിപ്പെടുത്താന്‍ സിപിഐ പ്രവര്‍ത്തകര്‍ കൂടയുണ്ടാകുമെന്ന് കെ പി സുരേഷ് രാജ്. ഇടതുമുന്നണി ദുര്‍ബലമാകാതെ നോക്കേണ്ടത് ഓരോ സിപിഐ പ്രവര്‍ത്തകരുടെയും ഉത്തരവാദിത്ത്വമാണെന്നും അതിന് പാര്‍ ‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതുക്കോട് എൽസി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം.

മുതിർന്ന അംഗം ഖാലിദ് പതാ ക ഉയർത്തിയതോടെ ആരംഭിച്ച് സമ്മേളനത്തില്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ രാമചന്ദ്രൻ, മണ്ഡലം സെക്രട്ടറി വാസുദേവൻ തെന്നിലാപുരം, പിഎം അലി, മീനകുമാരി, സലിംപ്രസാദ്, സുരേഷ് കുമാർ, അലി കുന്നംകാഡ് പങ്കെടുത്തു. സുകന്യ, റഫീഖ് ഫൈസൽ എന്നിവരടങ്ങിയ പ്ര സീഡിയം സമ്മേളനം നിയന്ത്രിച്ചു പുതിയ എൽ സി സെക്രട്ടറിയായി പി എം മീരാൻകുട്ടിയെയും അസിസ്റ്റന്റ് സെക്രട്ടറിയായി പിഎ മുസ്തഫയെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.