22 February 2026, Sunday

Related news

February 20, 2026
February 17, 2026
February 17, 2026
February 16, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 10, 2026

അംബേദ്കര്‍ നിന്ദയ്ക്കെതിരെ സിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 21, 2024 11:29 pm

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും ഭരണഘടനാ ശില്പി അംബേദ്കറെ അപകീര്‍ത്തിപ്പെടുത്തിയതിലും പ്രതിഷേധിച്ചും സിപിഐ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു. 

കൊല്ലം നെടുവത്തൂരില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്‍ രാജേന്ദ്രനും കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് മണ്ഡലത്തിലെ പരപ്പയില്‍ നടന്ന പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി സി പി ബാബുവും തിരുവനന്തപുരത്ത് മാങ്കോട് രാധാകൃഷ്ണനും തൃശൂരില്‍ എഐഡിആര്‍എം നേതൃത്വത്തില്‍ നടന്ന പ്രതിഷേധം സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജും ഉദ്ഘാടനം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.