25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 9, 2024
December 6, 2024
November 24, 2024
November 14, 2024
November 12, 2024
November 12, 2024
November 9, 2024
November 5, 2024
October 29, 2024

പാകിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനം; രണ്ടു ഭീകരന്മാര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ഇസ്ലാമാബാദ്
April 19, 2024 5:43 pm

പാകിസ്ഥാനിലെ കറാച്ചിയില്‍ വിദേശികള്‍ സഞ്ചരിച്ച വാഹനത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ലാന്‍ഡിസ് മാന്‍ഷേര കോളനിയില്‍ വച്ചാണ് അഞ്ചു വിദേശകള്‍ സഞ്ചരിച്ച വാനിന് നേരെ ആക്രമണമുണ്ടായത്. ചാവേറുകളായ രണ്ടു ഭീകരന്മാരാണ് കൊല്ലപ്പെട്ടത്. വിദേശികള്‍ അഞ്ചു പേരും ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ബൈക്കിലെത്തിയ ഭീകരന്മാര്‍ ആക്രമിച്ചത്. ഗ്രനേഡുകളും കലാഷ്‌നക്കോഫും അടങ്ങിയ ബാഗ് സംഭവസ്ഥലത്ത് നിന്നും കണ്ടെത്തി. ഭീകരന്മാരുടെ ശരീരത്തില്‍ സൂയിസൈഡ് ജാക്കറ്റും ഗ്രനേഡുകളും ഘടിപ്പിച്ചിട്ടുണ്ടായിരുന്നെന്ന് ബോംബ് സ്‌കോഡ് വ്യക്തമാക്കി.

Eng­lish Sum­ma­ry: Dead­ly blast in Pak­istan; Two ter­ror­ists were killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.