ഡല്‍ഹിയില്‍ റോഡില്‍ വെച്ച് നിസ്‌കരിക്കുന്നവരെ ചവിട്ടി മാറ്റി പൊലീസ്. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനെത്തിയവരാണ് പള്ളിയിലെ ജനത്തിരക്ക് മൂലം റോഡ് സൈഡില്‍ വെച്ച് നിസ്‌കരിച്ചത്. പിന്നാലെ പൊലീസെത്തി ഇവരെ ചവിട്ടി മാറ്റുകയായിരുന്നു.
നിസ്‌കാരത്തിനിടെ പൊലീസ് ചവിട്ടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഇവരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (നോര്‍ത്ത് ) എം കെ മീണ പറഞ്ഞു. നിസ്‌കരിക്കുന്നവരെ ചവിട്ടിയവരെ സസ്‌പെന്‍ഡ് ചെയ്തതായും ഇവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നും ഡിസിപി അറിയിച്ചു.
अमित शाह की दिल्ली पुलिस का motto है
शांति सेवा न्याय
पूरी शिद्दत से काम पर हैं pic.twitter.com/GqeYTVYa9N
— Supriya Shrinate (@SupriyaShrinate) March 8, 2024
English Summary: Delhi cop kicks Muslim men offering prayers on road
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.