8 December 2025, Monday

Related news

November 29, 2025
November 7, 2025
October 28, 2025
October 16, 2025
October 5, 2025
September 3, 2025
July 5, 2025
June 3, 2025
May 18, 2025
February 18, 2025

ഡൽഹി- കൊച്ചി വിമാനം 10 മണിക്കൂറിലധികം വൈകി; ദുരിതത്തിലായി എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍

Janayugom Webdesk
ന്യൂഡൽഹി
September 14, 2024 11:07 am

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഡൽഹി- കൊച്ചി വിമാനം ഏറെ നേരം വൈകി പുറപ്പെട്ടു. 10 മണിക്കൂറുകളോളം വൈകിയാണ് വിമാനം പുറപ്പെട്ടത്. ഇന്നലെ രാത്രി 8.55നു പുറപ്പടേണ്ട വിമാനമാണ് വൈകിയത്. ഓണത്തിനു നാട്ടിലേക്ക് മടങ്ങുന്ന മലയാളികളടക്കമുള്ള നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. അതേസമയം വിമാനത്തില്‍ രാവിലെ ഭക്ഷണം എത്തിച്ച് നല്‍കി. വിമാനം പുറപ്പെടാത്തതിന്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്നു യാത്രക്കാർ ആരോപിച്ചു.

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.