22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
October 28, 2023
October 13, 2023
October 10, 2023
September 29, 2023
September 10, 2023
July 11, 2023
July 5, 2023
June 4, 2023

ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കും : ഗതാഗത മന്ത്രി

Janayugom Webdesk
November 20, 2021 6:29 pm

സംസ്ഥാനത്ത് സ്വകാര്യബസ് ചാര്‍ജ് വര്‍ധനവ് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിരക്ക് എത്രയെന്നത് സംബന്ധിച്ച്‌ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബസ് ചാര്‍ജ് സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായ് ചര്‍ച്ച നടത്തും. നിരക്ക് വര്‍ധന സംബന്ധിച്ച്‌ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച നടത്തി വെെകാതെ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.ബസ് ഉടമകളുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാനാകില്ലെന്നും എന്നാല്‍ സര്‍ക്കാരിന് സാധ്യമായത് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
updating.….…
eng­lish summary;Demand for increase in bus fares to be considered
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.