22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 13, 2026

കണ്ണൂരിൽ വീട് പൊളിച്ചു മാറ്റുന്നതിനിടെ ചുവര് ഇടിഞ്ഞ് വീണു; രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

Janayugom Webdesk
കണ്ണൂര്‍
April 14, 2023 4:23 pm

കണ്ണൂരിൽ വീട് പൊളിച്ചു മാറ്റുന്നതിനിടെ ചുവര് ഇടിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്. റഫാത്തിൻ്റെ മകൻ ആദിൽ (10) ബന്ധു ജസ ഫാത്തിമ (9) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ പരിയാരം ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് തിരുവട്ടൂർ അംഗണവാടി റോഡിലെ അറഫാത്തിൻ്റെ വീടിന്റെ ചുവരാണ് തകർന്നത്. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്.

Eng­lish Summary;demolishing a house in Kan­nur, the wall col­lapsed. Two chil­dren were seri­ous­ly injured
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.