സാമൂഹിക ശ്രേണികളെ അടിസ്ഥാനമാക്കി ഭിന്നതയുണ്ടാക്കുന്ന പ്രവണതകള്‍തള്ളിക്കളയേണ്ടതുണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മൂര്‍മു.സഹജീവനമെന്ന വികാരം ഇന്ത്യയുടെ സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചുകിടക്കുന്നു.
വൈവിധ്യവും ബഹുസ്വരതയുമുള്ള ഏകീകൃത രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങണം. ഭിന്നതയുണ്ടാക്കുന്ന പ്രവണതകൾ തള്ളിക്കളയണം. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഒളിമ്പിക്‌സ് ജേതാക്കളെ രാഷ്‌ട്രപതി അഭിനന്ദിച്ചു.
English Summary : Divisive tendencies must be rejected: President
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.