22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

June 30, 2024
June 20, 2024
June 1, 2024
May 31, 2024
March 12, 2024
February 11, 2024
February 8, 2024
February 8, 2024
February 8, 2024
February 8, 2024

കര്‍ണാടക സര്‍ക്കാര്‍ ഹിന്ദു വികാരങ്ങളെ മാനിക്കുന്നതായി ഡി കെ ശിവകുമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 10, 2024 10:10 am

അത്യന്തികമായി നമ്മളെല്ലാം ഹിന്ദുക്കളാണെന്നും കര്‍ണാടക സര്‍ക്കാര്‍ ഹിന്ദുവികാരങ്ങളെ മാനിക്കുന്നുവെന്നും ഉപഉമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. രാമക്ഷേത്ര വിഷയത്തില്‍ എഐസിസിസി അന്തിമ തീരുമാനത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്.

എല്ലാ മതത്തിലും ജാതിയിലും വിശ്വസിക്കുന്ന ജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .അയോധ്യയിൽ രാമക്ഷേത്രം ഉദ്‌ഘാടനം ചെയ്യുന്ന 22ന്‌ കർണാടകത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്താനുള്ള സർക്കാർ ഉത്തരവിനെയും അദ്ദേഹം ന്യായീകരിച്ചു.

Eng­lish Summary
DK Shiv­aku­mar says Kar­nata­ka gov­ern­ment respects Hin­du sentiments

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.