3 February 2025, Monday
KSFE Galaxy Chits Banner 2

Related news

January 30, 2025
October 19, 2024
September 29, 2024
September 10, 2024
August 17, 2024
August 16, 2024
August 4, 2024
December 11, 2023
July 13, 2023
July 10, 2023

മണാലിയിൽ കുടുങ്ങിയ മലയാളി ഡോക്ടർമാർ നാട്ടിലേക്ക് പുറപ്പെട്ടു

Janayugom Webdesk
July 13, 2023 3:34 pm

ഹിമാചൽ പ്രദേശിലെ മണാലിയിൽ കുടുങ്ങിയ മലയാളി ഡോക്ടർമാർ നാട്ടിലേക്ക് പുറപ്പെട്ടു. വൈകിട്ടോടെ ഇവര്‍ ഡല്‍ഹിയില്‍ എത്തും. റോഡുമാര്‍ഗമാണ് ഡൽഹിയിലേക്ക് എത്തുന്നത്.

എറണാകുളം മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി പൂർത്തിയാക്കിയ 27 ഡോക്ടർമാരാണ് മണാലിയിൽ കുടുങ്ങിയത്. മണാലിയില്‍ കുടുങ്ങിയവരെ പൂര്‍ണമായും ഒഴിപ്പിച്ചെന്ന് മുഖ്യമന്ത്രി സുഖീന്ദര്‍ സിങ് സുഖു അറിയിച്ചു . കസോളില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ഇന്ന് പൂര്‍ത്തിയാകുമെന്നും കെ സി വേണുഗാപാല്‍ എംപിയെ ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചു.

Eng­lish Sum­ma­ry: doc­tors move to del­hi from manali
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.