11 December 2025, Thursday

Related news

November 14, 2025
November 10, 2025
November 7, 2025
November 5, 2025
November 3, 2025
October 10, 2025
October 7, 2025
October 6, 2025
October 4, 2025
September 5, 2025

“ശരീരം തളർച്ച കാണിക്കുമ്പോൾ അവഗണിക്കരുത്”: നടി ഖുശ്ബു ആശുപത്രിയിൽ‌

Janayugom Webdesk
ഹൈദരാബാദ്
April 7, 2023 10:04 pm

നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ ആശുപത്രിയിൽ‌. കടുത്ത പനിയെ തുടർന്ന് ഖുശ്ബുവിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങള്‍ താരം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. കഠിനമായ പനിയും ശരീരവേദനയും ക്ഷീണവും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ശരീരം എന്തെങ്കിലും തളർച്ച കാണിക്കുമ്പോൾ അത് അവഗണിക്കരുതെന്നും ഖുശ്ബു ട്വീറ്റിൽ കുറിച്ചു. ഇപ്പോൾ അസുഖം ഭേദപ്പെട്ട് വരികയാണെന്നും ഖുശ്ബു പറഞ്ഞു.

Eng­lish Summary;“Don’t ignore when body shows weak­ness”: Actress Khush­bu in hospital
You may also like this video
Eng­lish Summary;“Don’t ignore when body shows weak­ness”: Actress Khush­bu in hospital
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.