27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

മദ്യ ലഹരിയില്‍ ആംബുലന്‍സ് ഓടിച്ച് അപകടം; ഡ്രൈവര്‍ അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
September 8, 2022 12:27 pm

മദ്യ ലഹരിയില്‍ ആംബുലന്‍സ് ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് പൊലീസാണ് കേശവദാസപുരം സ്വദേശി ഡ്രൈവര്‍ മിഥുനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓടിച്ച ആംബുലന്‍സ് നിരവധി വാഹനങ്ങളെ ഇടിച്ചതിനുശേഷം നിര്‍ത്താതെ പോകുകയായിരുന്നു. ആംബുലന്‍സിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി.

ബുധനാഴ്ച രാത്രി 11ഓടെ വെഞ്ഞാറമൂട് ഭാഗത്ത് നിന്നും അമിത വേഗതയില്‍ എത്തിയ ആംബുലന്‍സ് എതിരെ വരികയായിരുന്ന അടൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിച്ചത്. നിര്‍ത്താതെ പോയ ആംബുലന്‍സ് ഡ്രൈവറെ പ്രദേശവാസികള്‍ കോലിയക്കോട് കലുങ്ക് ജംഗ്ഷന് സമീപത്തുവച്ച് പിന്തുടര്‍ന്ന് പിടികൂടി. വൈദ്യ പരിശോധനയില്‍ ഡ്രൈവര്‍ അമിത മദ്യലഹരിയില്‍ ആയിരുന്നു എന്ന് കണ്ടെത്തി.

Eng­lish sum­ma­ry; Dri­ving an ambu­lance under the influ­ence of alco­hol caused an acci­dent; The dri­ver was arrested

You may also like this video;

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.