5 January 2026, Monday

Related news

November 6, 2025
November 5, 2025
August 22, 2025
March 31, 2025
February 21, 2025
October 8, 2024
September 30, 2024
July 9, 2024
July 2, 2024
June 20, 2024

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലറിന് സ്റ്റേയില്ല

Janayugom Webdesk
കൊച്ചി
May 3, 2024 12:47 pm

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലറിന് സ്റ്റേയില്ല. സര്‍ക്കുലര്‍ സ്റ്റേചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. 

സർക്കുലർ കേന്ദ്ര ഗവൺമെന്റ് ഗതാഗത നിയമങ്ങൾക്ക് വിരുദ്ധമല്ല എന്നും, ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഇത്തരം സർക്കുലർ ഇറക്കാനുള്ള അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേ ഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ളവരാണ് സ്റ്റേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.
കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും.

Eng­lish Sum­ma­ry: Dri­ving test reform in the state: No stay on the cir­cu­lar issued by the trans­port commissioner

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.