23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 12, 2024
March 6, 2024
February 12, 2024
February 8, 2024
January 20, 2024
December 24, 2023
November 19, 2023
October 27, 2023
October 19, 2023
September 8, 2023

രാജ്യത്ത് നാളെ മുതല്‍ ഡ്രോണുകള്‍ക്ക് നിരോധനം

Janayugom Webdesk
ന്യൂഡല്‍ഹി
January 19, 2022 3:27 pm

റിപബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് ഡ്രോണുകള്‍, പാരാഗ്ലൈഡേര്‍സ് എന്നിവയ്ക്ക് ജനുവരി 20 മുതല്‍ ഡല്‍ഹി പൊലീസ് നിരോധനം ഏര്‍പ്പെടുത്തി. രാജ്യതലസ്ഥാനത്ത് ഭീകര വ്യോമാക്രമണത്തിന് സാധ്യതയുള്ളതിനാലാണ് ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഡൽഹി പൊലീസ് കമ്മിഷണർ രാകേഷ് അസ്താന പറഞ്ഞു.

പാരാ-ഗ്ലൈഡറുകൾ, പാരാ-മോട്ടോറുകൾ, ഹാംഗ് ഗ്ലൈഡറുകൾ, ആളില്ലാ ആകാശ വാഹനങ്ങൾ (യുഎവികൾ), ആളില്ലാ വിമാന സംവിധാനങ്ങൾ (യുഎഎസ്), മൈക്രോ ലൈറ്റ് എയർക്രാഫ്റ്റ്, റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ്, ഹോട്ട് എയർ ബലൂണുകൾ, ചെറിയ വലിപ്പത്തിലുള്ള പവർ എയർക്രാഫ്റ്റുകൾ എന്നിങ്ങനെയുള്ളവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 15 വരെ പാരാ ജംമ്പിങ് നിരോധിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Drones will be banned in the coun­try from tomorrow

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.