23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 6, 2024
November 17, 2024
February 4, 2024
January 26, 2024
January 20, 2024
October 1, 2023
August 27, 2023
June 18, 2023
April 22, 2023

കാരാപ്പുഴ അണക്കെട്ടില്‍ കുട്ടവഞ്ചി മറിഞ്ഞ് ഒരാള്‍ മരിച്ചു

Janayugom Webdesk
വയനാട്
June 18, 2023 7:27 pm

വയനാട് കാരാപ്പുഴ അണക്കെട്ടില്‍ കുട്ടവഞ്ചി മറിഞ്ഞ് ഒരാള്‍ മരിച്ചു. നെല്ലാറച്ചാല്‍ നടുവീട്ടില്‍ കോളനിയിലെ ഗിരീഷ് (32)ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഞാമലക്കുന്നം വ്യൂപോയിന്റിന് സമീപമായിരുന്നു അപകടം.

അക്കരെ കടക്കുന്നതിനിടെ കുട്ടവഞ്ചി മറിയുകയായിരുന്നു. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഗിരീഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: man dies after cor­a­cle cap­sizes in wayanad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.