23 January 2026, Friday

Related news

January 14, 2026
November 9, 2025
November 1, 2025
October 3, 2025
September 27, 2025
September 22, 2025
April 30, 2025
April 17, 2025
April 17, 2025
March 25, 2025

പാലക്കാട് ലഹരിക്കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി ലോക്കപ്പില്‍ ജീവനൊടുക്കി

Janayugom Webdesk
പാലക്കാട്
March 14, 2024 10:32 am

ലഹരിക്കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി ലോക്കപ്പില്‍ ജീവനൊടുക്കിയ നിലയില്‍. ഇടുക്കി സ്വദേശി ഷോജോ ജോണ്‍ (55) ആണ് പാലക്കാട് എക്സൈസ് റേഞ്ച് ഓഫിസിനുള്ളില്‍ തൂങ്ങിമരിച്ചത്. പാലക്കാട് കാടാങ്കോടുള്ള വാടക വീട്ടില്‍ നിന്നും ഷോജോയെ രണ്ട് കിലോ ഹാഷീഷുമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: Drug case accused com­mits sui­cide in excise office
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.