20 January 2026, Tuesday

കൊപ്ര സംഭരണം: അടിയന്തര നടപടി ആവശ്യപ്പെട്ട് കേരളം

Janayugom Webdesk
തിരുവനന്തപുരം
March 16, 2024 9:06 am

കൊപ്രയുടെ താങ്ങുവില പദ്ധതി നടപ്പു സീസണിൽ തുടരുന്നതിന് വേണ്ട അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
അതോടൊപ്പം കൊപ്ര സംഭരണത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ട പദ്ധതി മാർഗരേഖകളുടെ ഒരു പ്രൊപ്പോസലും സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്രകൃഷി മന്ത്രാലയത്തിന് സംസ്ഥാനം കത്തും അയച്ചു. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.