26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 25, 2025
April 22, 2025
April 21, 2025
April 11, 2025
April 10, 2025
April 4, 2025
April 3, 2025
April 2, 2025
March 29, 2025

ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ ഹരിഹരപുത്രന്‍ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
August 26, 2023 9:57 am

പ്രമുഖ മലയാള സിനിമയിലെ പ്രമുഖ ചലച്ചിത്ര എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌ക്കാരം രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. 50 വർഷത്തോളം സിനിമയിൽ സജീവം സുഖമോ ദേവി,പഞ്ചാബി ഹൗസ് അടക്കം നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായിരുന്നു.

Eng­lish Summary:Editor of hit films Har­i­hara­pu­tran passed away

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.