22 January 2026, Thursday

Related news

December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025

ശ്രമങ്ങള്‍ വിഫലം.12ാംദിവസവും നിരാശ;അര്‍ജുന്‍ കാണാമറയത്ത് തന്നെ

Janayugom Webdesk
കര്‍ണാടക
July 27, 2024 6:34 pm

കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലിലില്‍ കാണാതായ അര്‍ജുനായുള്ള 12ാംദിവസത്തെ രക്ഷാപ്രവര്‍ത്തനവും വിഫലം.നദിയിലെ ശക്തമായ അടിയൊഴുക്ക് മൂലം കൂടുതല്‍ ആഴങ്ങളിലേക്ക് പോകാന്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് കഴിയുന്നില്ല.ജീവന്‍ പണയം വച്ച് ഈശ്വര്‍ മാല്‌പെയും സംഘവും നടത്തിയ രക്ഷാപ്രവര്‍ത്തനം വിഫലമായ.7 തവണ ശ്രമങ്ങള്‍ നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു.ഇരുട്ട് വീഴും വരെ ശ്രമം തുടരുമെന്ന് മാല്‍പെ.നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണം ലോറിക്ക് സമീപത്തേക്ക് എത്താന്‍ കഴിയുന്നില്ല.ശക്തമായ കുത്തൊഴുക്കില്‍ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം അപകടകരമാണെന്ന് മേജര്‍ ജനറല്‍ എം.ഇന്ദ്രബാല്‍ പറഞ്ഞു.

Eng­lish Summary;Efforts fail. Despair on 12th day; Arjun is nowhere to be seen
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.