22 January 2026, Thursday

Related news

October 18, 2025
September 16, 2025
August 4, 2025
July 18, 2025
July 12, 2025
July 11, 2025
July 8, 2025
July 7, 2025
July 5, 2025
July 3, 2025

വൃദ്ധദമ്പതികൾക്ക് മർദനം: മന്ത്രി റിപ്പോര്‍ട്ട് തേടി

Janayugom Webdesk
തിരുവനന്തപുരം
December 27, 2023 6:39 pm

എറണാകുളം രാമമംഗലത്ത് വൃദ്ധദമ്പതികൾക്ക് ക്രൂരമർദനമേറ്റു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫിസർക്ക് നിർദേശം നൽകിയതായി സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

വൃദ്ധദമ്പതികളായ വർഗീസ്, ഏലിയാമ്മ എന്നിവർക്കാണ് മർദനമേറ്റതായി വാർത്ത പുറത്തു വന്നത്. ഇരുവർക്കും സംരക്ഷണവും നിയമസഹായവും ഉറപ്പുവരുത്തുന്നതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: Elder­ly cou­ple beat­en: Min­is­ter seeks report
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.