17 May 2024, Friday

Related news

May 16, 2024
May 16, 2024
May 13, 2024
May 12, 2024
May 12, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 10, 2024

വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ കൊ​ല​പാ​ത​കം: മകന്‍ അറസ്റ്റിലായി

Janayugom Webdesk
പാ​ല​ക്കാ​ട്
January 11, 2022 11:08 am

പു​തു​പ്പ​രി​യാ​രത്ത് വൃ​ദ്ധ​ദ​മ്പ​തി​കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മ​ക​ന്‍ അറസ്റ്റില്‍. സ​ന​ല്‍ ആണ് പി​ടി​യിലായത്. സം​ഭ​വ​ത്തി​ന് ശേ​ഷം മൈ​സൂ​രി​ല്‍ ഒ​ളി​വി​ല്‍ പോ​യ സ​ന​ലി​നെ സ​ഹോ​ദ​ര​ന്‍ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ പൊ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. പു​തു​പ്പ​രി​യാ​രും ഓ​ട്ടൂ​ര്‍​ക്കാ​ട് മ​യൂ​രം വീ​ട്ടി​ല്‍ ച​ന്ദ്ര​ന്‍, ദേ​വി എ​ന്നി​വ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത് വ​രെ സ​ന​ൽ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. തു​ട‌​ർ​ന്ന് സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ൾ സ്ഥലംവിട്ടു. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം വ്യക്തമല്ല.

Eng­lish Sum­ma­ry: Elder­ly cou­ple’s mur­der case: Son arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.