വിവാദം കത്തിനില്‍ക്കെ ഇലക്ടറല്‍ ബോണ്ട് വില്പന നടത്താനൊരുങ്ങി കേന്ദ്ര ധനമന്ത്രാലയം. നാളെ മുതല്‍ 20 വരെയാണ് ഇലക്ടറല്‍ ബോണ്ടുകളുടെ വില്പന നടത്തുക. സുപ്രീം കോടതി ഈ വിഷയത്തില്‍ വാദംകേട്ട് വിധി പറയാന്‍ മാറ്റിയിരിക്കെയാണ് പുതിയ ബോണ്ട് വില്പനാ ജാലകം തുറക്കുന്നത്. അന്താരാഷ്ട്ര സംഘടനായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സും ഇലക്ടറല്‍ ബോണ്ട് സംവിധാനത്തെ വിമര്‍ശിച്ച് നേരത്തെ രംഗത്ത് വന്നിരുന്നു.
English Summary: Electoral Bond: Sale from tomorrow
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.