2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

October 5, 2024
September 1, 2024
June 1, 2024
March 6, 2024
February 11, 2024
September 5, 2023
June 12, 2023
June 11, 2023
January 17, 2023
January 9, 2023

എഞ്ചിൻ തകരാർ; ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

Janayugom Webdesk
ന്യൂഡല്‍ഹി
June 11, 2023 12:30 pm

ഡല്‍ഹി-ചെന്നൈ ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. എഞ്ചിൻ തകരാർ മൂലമാണ് വിമാനം ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചറക്കിയത്. 230 യാത്രക്കാരാണ് വിമാനത്തിനകത്ത് ഉണ്ടായിരുന്നത്. യാത്രതുടങ്ങി ഒരു മണിക്കൂറിന് ശേഷം വിമാനത്തിന്റെ എഞ്ചിൻ തകരാർ ശ്രദ്ധയിൽപ്പെട്ടത്. 

Eng­lish Sum­ma­ry: engine fail­ure; The Indi­go flight was brought back immediately

You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.