22 April 2025, Tuesday
KSFE Galaxy Chits Banner 2

ഇപിഎഫ്: പലിശ 8.1 ശതമാനം

Janayugom Webdesk
ന്യൂഡല്‍ഹി
June 3, 2022 10:35 pm

ഇപിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 8.1 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. മാര്‍ച്ച് മാസത്തിലാണ്, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 2021–22 സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 8.5 ശതമാനത്തില്‍ നിന്ന് വെട്ടിക്കുറച്ച് 8.1 ശതമാനമാക്കിയത്.

1977–78ലെ എട്ട് ശതമാനത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഈ സാമ്പത്തിക വര്‍ഷം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Eng­lish summary;EPF: Inter­est rate 8.1%

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.