24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 13, 2024
December 13, 2024
December 10, 2024
December 10, 2024
December 9, 2024

യുവതിയെ കഴുത്തറുത്ത് കൊന്ന കേസില്‍ മുൻ കാമുകൻ അറസ്റ്റില്‍

Janayugom Webdesk
August 15, 2022 9:56 am

യുവതിയെ കഴുത്തറുത്ത് കൊന്ന കേസില്‍ മുൻ കാമുകനെ അറസ്റ്റ് ചെയ്തു. മുസ്കാൻ എന്ന നാദിയ മുല്ലയെ കൊലപ്പെടുത്തിയതിന് അല്‍തമാഷ് ഡാല്‍വി(23)യ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഏറെനാള്‍ പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിരിയുകയായിരുന്നു. എന്നാല്‍ പിന്നീട് ഗര്‍ഭിണിയാണെന്ന് പറഞ്ഞ് യുവതി യുവാവിനോട് പണം ആവശ്യപ്പെട്ടു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

ഒന്നര ലക്ഷം രൂപ നൽകുകയും, പിന്നാലെ അൽതമാഷ് യുവതിയെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Ex-boyfriend arrest­ed in case of killing woman by slit­ting her throat

You may also like

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.