17 February 2026, Tuesday

Related news

February 17, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 15, 2026
February 15, 2026

വ്യാജ ബോംബ് ഭീഷണി;എയർ ഇന്ത്യ വിമാനം അടിയന്തരമായി കാനഡയിൽ ലാൻഡ് ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
October 15, 2024 6:51 pm

ഓണ്‍ലൈനായി പോസ്റ്റ് ചെയ്ത വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ നിന്നും ചിക്കാഗോയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം കാനഡയിലെ ഇക്വല്യൂട്ട് വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഇത് നാലാം തവണയാണ് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉണ്ടാകുന്നത്.

സുരക്ഷാ പ്രോട്ടോക്കോള്‍ പ്രകാരം വിമാനത്തെയും യാത്രക്കാരെയും വീണ്ടും പരിശോധന നടത്തിയ ശേഷമാണ് യാത്ര തുടങ്ങിയത്. 

സ്ഥിരീകരണം നടത്താത്ത ഒരു എക്‌സ് ഹാന്‍ഡിലില്‍ നിന്നാണ് വ്യാജ ബോംബ് ഭീഷണി വന്നത്. സംഭവത്തെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ അന്വേഷണം നടത്തിവരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.