26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 5, 2025
November 24, 2024
November 4, 2024
October 8, 2024
August 12, 2024
August 4, 2024
October 27, 2023
August 21, 2023
August 16, 2023
June 26, 2023

കേരള പത്രപ്രവർത്തക യൂണിയന്റെ പേരിൽ വ്യാജ വാർത്താക്കുറിപ്പ്

Janayugom Webdesk
തിരുവനന്തപുരം
August 16, 2023 2:00 pm

സിഎംആർഎല്ലുമായി ബന്ധപ്പെട്ട് കേരള പത്രപ്രവർത്ത യൂണിയന്റെ ( KUWJ) പേരിൽ സമൂഹമാധ്യമങ്ങളിൽ ചിലർ വ്യാജ വാർത്താക്കുറിപ്പ് പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. യൂണിയൻ ലെറ്റർപാഡ് കൃത്രിമമായി നിർമ്മിച്ച് ജനറൽ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ടാണ് പ്രസിദ്ധീകരണാർത്ഥം എന്ന പേരിൽ വ്യാജ വാർത്താക്കുറിപ്പ് പ്രചരിപ്പിക്കുന്നത്. പത്രപ്രവർത്തക യൂണിയനെ അപമാനിക്കുകയെന്ന ലക്ഷ്യത്തിൽ വ്യാജരേഖ തയ്യാറാക്കിയവർക്കും അത് പ്രചരിപ്പിക്കുന്നവർക്കുമെതിരെ യൂണിയൻ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അറിയിച്ചു.

Eng­lish Sum­ma­ry: Fake news release in the name of Ker­ala Jour­nal­ist Union

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.