17 January 2026, Saturday

Related news

January 17, 2026
January 16, 2026
January 12, 2026
January 5, 2026
January 4, 2026
January 3, 2026
January 3, 2026
January 2, 2026
January 1, 2026
December 31, 2025

പടിഞ്ഞാറ്റുമുറിയിൽ കുടുംബ സംഗമം

Janayugom Webdesk
ചങ്ങരംക്കുളം
December 18, 2023 10:54 pm

പടിഞ്ഞാറ്റുമുറിയിൽ കുടുംബാഗങ്ങളുടെ സംഗമം അതിവിപുലമായ നടന്നു. കുടുംബാഗമായ പി എം റാഫിയുടെ വീട്ടിൽവെച്ചു നടന്ന സംഗമത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. മുതില്‍ന്നവര്‍ തുടങ്ങി പുത്തന്‍ തലമുറയിലെ പേരകിടാങ്ങളടക്കം വിശേഷങ്ങള്‍ പങ്കുവച്ചും മറ്റ് കലാപരിപാടികള്‍ അവതരിപ്പിച്ചും സംഗമത്തെ കൂടുതല്‍ വര്‍ണ്ണാഭമാക്കി. ചടങ്ങില്‍ കുടുംബത്തിലെ മരണപ്പെട്ടു പോയവരെ സ്മരിച്ചു. ഇസ്മായിൽ ബാക്കവിയുടെ നേതൃത്വത്തില്‍ ക്ലാസും നടന്നു. പി എം ചിയ്യാമു, സിദ്ധിക്ക്, ഹമീദ്, ഫൈസൽ, അഷ്റഫ്, റാഫി, ലത്തീഫ്, അബ്ബാസ്, റമീസ് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.