തങ്ങളുടെ ആവശ്യങ്ങളോട് കേന്ദ്രം മുഖംതിരിച്ചാൽ ഈ മാസം 31ന് ‘വിരോധ് ദിവസ്’ ആചരിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു). കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തപ്രകാരം എംഎസ്‍പി സംബന്ധിച്ച് കമ്മിറ്റി രൂപീകരിക്കുകയോ ലഖിംപൂർ ഖേരി സംഭവത്തിൽ മകൻ പ്രതിയായ സഹമന്ത്രിയെ നീക്കം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് സിംഘു അതിർത്തിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ബികെയു നേതാക്കളായ രാകേഷ് ടിക്കായത്ത്, യുധ്‍വീർ സിങ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ഇതില്‍ പ്രതിഷേധ സൂചനകമായി 31 ന് രാജ്യത്തുടനീളം കോലം കത്തിച്ചു പ്രതിഷേധിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.
English Summary: Farmers to hold strike again
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.