27 February 2026, Friday

Related news

February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 24, 2026
February 22, 2026
February 19, 2026
February 18, 2026
February 18, 2026
February 18, 2026

മകളെ പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം

Janayugom Webdesk
തിരുവനന്തപുരം
February 6, 2026 10:47 pm

പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ 17വർഷത്തിനുശേഷം അറസ്റ്റ് ചെയ്തു. കൊച്ചുവേളി സ്വദേശിയായ പ്രതിയെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്ത്. 2009ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് കേസെടുത്തതിനെ തുടർന്ന് പ്രതി ഒളിവില്‍ പോവുകയായിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.