12 February 2026, Thursday

Related news

January 28, 2026
January 18, 2026
January 13, 2026
January 5, 2026
December 21, 2025
December 19, 2025
November 25, 2025
November 24, 2025
November 16, 2025
November 15, 2025

പൊലീസ് സ്റ്റേഷനിൽ വനിതാ എസ്ഐക്കു നേരേ കൈയ്യേറ്റം; സ്ത്രീ കസ്റ്റഡിയിൽ

Janayugom Webdesk
ആ​ല​പ്പു​ഴ
June 13, 2023 1:13 pm

വ​നി​താ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കാ​ൻ വി​ളി​ച്ചു​വ​രു​ത്തി​യ സ്ത്രീ ​വ​നി​താ സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ കോ​ള​റി​നു പി​ടി​ക്കു​ക​യും മു​റി​യി​ലെ ക​ണ്ണാ​ടി​ച്ചി​ല്ല് പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ യു​വ​ന​ട​ന്റെ ഭാ​ര്യ​യു​ടെ പേ​രി​ൽ സൗ​ത്ത് പൊ​ലീ​സ് കേസെടുത്തു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കു ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ സ്ത്രീ ​പ്ര​കോ​പി​ത​യാ​യി എ​തി​ർ ക​ക്ഷി​യെ മ​ർ​ദി​ക്കാ​ൻ തു​നി​ഞ്ഞു. തു​ട​ർ​ന്ന് വ​നി​താ എ​സ്.​ഐ.​യെ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സ്ത്രീ​യെ അ​റ​സ്റ്റു ചെ​യ്തെ​ന്ന സ്ഥി​രീ​ക​രി​ക്കാ​ത്ത വിവരവുമുണ്ട്.

eng­lish sum­ma­ry; Female SI assault­ed at police sta­tion; Woman in custody

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.