8 February 2026, Sunday

Related news

February 5, 2026
February 4, 2026
February 3, 2026
January 31, 2026
January 31, 2026
January 30, 2026
January 30, 2026
January 16, 2026
January 12, 2026
January 11, 2026

ചലച്ചിത്ര സംവിധായകന്‍ യു വേണുഗോപാല്‍ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
June 21, 2024 12:11 pm

ചലച്ചിത്രസംവിധായകന്‍ യു വേണുഗോപാല്‍ (70) അന്തരിച്ചു. ചേര്‍ത്തലയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതി കുറുപ്പ് , ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, സ്വര്‍ണം, ദ റിപ്പോര്‍ട്ടര്‍, സര്‍വോപരി പാലാക്കാരന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതിട്ടുണ്ട്.

10 വര്‍ഷത്തോളം പത്മരാജന്റെ സംവിധാന സഹായിയായിരുന്നു. 1995 ൽ കുസൃതി കുറുപ്പ് എന്ന ചിത്രത്തോടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. ഭാര്യ: ലത, മക്കൾ-ലക്ഷ്മി (NISH തിരുവനന്തപുരം )വിഷ്ണു ഗോപൻ (എൻജിനീയർ FISCHER ),മരുമകൻ രവീഷ്. സംസ്കാരം ഇന്നു രാത്രി 8.30 നു വീട്ടു വളപ്പിൽ

Eng­lish Summary:
Film direc­tor U Venu­gopal passed away

You may also like this video:

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.