21 January 2026, Wednesday

Related news

January 12, 2026
September 30, 2025
March 26, 2025
March 4, 2025
February 6, 2025
May 4, 2024
May 4, 2024
April 8, 2024
February 21, 2024
February 14, 2024

സാമ്പത്തിക ബാധ്യത: കണ്ണൂരില്‍ കര്‍ഷകൻ ജീവനൊടുക്കി

Janayugom Webdesk
കണ്ണൂർ
January 7, 2024 3:15 pm

കടബാധ്യതയില്‍ മനംനൊന്ത് കണ്ണൂരില്‍ കര്‍ഷകൻ ജീവനൊടുക്കി. കണ്ണൂർ നടുവിൽ പഞ്ചായക്കിലെ നൂലിട്ടാമല ഇടപ്പാറയ്ക്കല്‍ ജോസ് (64) ആണ് മരിച്ചത്. വാഴക്കര്‍ഷകനായിരുന്നു ജോസ്. ഇന്നു രാവിലെയാണ് ജോസിനെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കാര്‍ഷികവൃത്തിയ്ക്കായി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്നതില്‍ മനംനൊന്താണ് ജോസ് ജീവനൊടുക്കിയതെന്നാണ് വിവരം. 

Eng­lish Sum­ma­ry: Finan­cial bur­den: Farmer com­mits su icide in Kannur

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.