22 January 2026, Thursday

Related news

January 14, 2026
January 11, 2026
January 1, 2026
December 29, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 21, 2025
December 20, 2025

തൃശൂരില്‍ ആശുപത്രിയിൽ കുട്ടികളുടെ ഐസിയുവില്‍ തീപിടിത്തം

Janayugom Webdesk
തൃശൂർ
March 22, 2023 2:59 pm

തൃശൂർ ഒളരി മദർ ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ തീപിടിത്തം. ഐസിയുവിലെ എസിയ്ക്കാണ് തീ പിടിച്ചത്. ഐസിയുവില്‍ കഴിഞ്ഞിരുന്ന ഏഴു കുട്ടികളെയും ലേബർ റൂമിലെ 2 ഗർഭിണികളെയും പുറത്തേയ്ക്ക് മാറ്റി.

തൃശൂർ ഫയർ ഫോഴ്സിലെ രണ്ട് യൂണിറ്റ് ഫയർ എഞ്ചിൻ എത്തി രക്ഷാ പ്രവർത്തനം നടത്തി. ആർക്കും പരിക്കില്ല.

Eng­lish Sum­ma­ry : fire broke out hos­pi­tal in thrissur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.