4 March 2026, Wednesday

Related news

February 26, 2026
February 21, 2026
February 20, 2026
February 13, 2026
February 11, 2026
February 6, 2026
January 18, 2026
January 17, 2026
January 16, 2026
January 12, 2026

ഓ​ടു​ന്ന ലോ​റി​യിൽ തീ​പി​ടി​ത്തം; ചരക്കുകൾ കത്തിനശിച്ചു

Janayugom Webdesk
അ​ങ്ങാ​ടി​പ്പു​റം
May 6, 2025 10:56 am

പ​ഴ​യ ടി വി, ഫ്രി​ഡ്ജ്, വാ​ഷി​ങ് മെ​ഷീ​ൻ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന മി​നി പി​ക് അ​പ് ലോ​റി​ക്ക് തീ ​പി​പി​ടി​ച്ച് ചരക്കുകൾ കത്തിനശിച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നി​ന് അ​ങ്ങാ​ടി​പ്പു​റം ടൗ​ണി​നു സ​മീ​പം പ​രി​യാ​പു​രം റോ​ഡി​ലാ​ണ് സം​ഭ​വം. തീ​പി​ടി​ത്ത​ത്തി​ൽ ലോ​റി​യി​ലെ പ​ഴ​യ ഫ്രി​ഡ്ജു​ക​ളും വാ​ഷി​ങ് മെ​ഷീ​നു​ക​ളും മി​ക്ക​തും ക​ത്തി ന​ശി​ച്ചു. സ​മീ​പ​ത്തെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും മ​റ്റൊ​രു ക​ട​യി​ൽ നി​ന്നും അ​ഗ്നി ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ടു​ത്താ​ണ് പെ​ട്ടെ​ന്ന് ത​ന്നെ തീയണച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.