8 December 2025, Monday

Related news

December 7, 2025
December 6, 2025
December 3, 2025
November 26, 2025
November 23, 2025
November 22, 2025
November 12, 2025
November 8, 2025
November 7, 2025
November 6, 2025

വിശാഖപട്ടണം ഹാര്‍ബറില്‍ തീപിടിത്തം; 23 മത്സ്യബന്ധന ബോട്ടുകള്‍ കത്തി നശിച്ചു

Janayugom Webdesk
വിശാഖപട്ടണം
November 20, 2023 9:00 am

വിശാഖപട്ടണം ഹാര്‍ബറില്‍ വന്‍ തീപിടിത്തം. 23 മത്സ്യബന്ധന ബോട്ടുകളാണ് കഴിഞ്ഞ ദിവസമുണ്ടായ രാത്രിയിലുണ്ടായ തീപിടിത്തത്തില്‍ കത്തി നശിച്ചത്. ഏകദേശം മുപ്പത് കോടിയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്. സാമൂഹിക വിരുദ്ധരാണ് ബോട്ടുകള്‍ക്ക് തീയിട്ടതെന്നാണ് മത്സ്യതൊഴിലാളികള്‍ സംശയിക്കുന്നത്.
തീയണയ്ക്കാന്‍ പരിശ്രമിക്കുന്ന ഫയര്‍ഫോഴ്‌സ് ദൃശ്യങ്ങളിള്‍ കാണാം. ജീവിതമാര്‍ഗം കത്തിനശിക്കുന്നത് നിസഹായരായി നോക്കി നില്‍ക്കുന്ന മത്സ്യതൊഴിലാളികളും ദൃശ്യത്തിലുണ്ട്. തീപടര്‍ന്നതോടെ ബോട്ടിന്റെ ഇന്ധടാങ്കുകള്‍ പൊട്ടിത്തെറിച്ചു. ബോട്ടുകളിലുണ്ടായിരുന്ന സിലിണ്ടറുകളും വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.

Eng­lish Sum­ma­ry: Fire in Visakha­p­at­nam Har­bour; 23 fish­ing boats were burnt down
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.