16 December 2025, Tuesday

Related news

March 22, 2025
February 22, 2025
January 28, 2025
November 30, 2024
December 11, 2023
December 1, 2023
November 30, 2023
November 28, 2023
November 23, 2023
November 17, 2023

വെടിനിർത്തൽ തുടരുന്നതിനിടെ ജറുസലേമിൽ വെടിവയ്പ്പ്: അഞ്ച് പേർ കൊ ല്ലപ്പെട്ടു

Janayugom Webdesk
ടെൽ അവീവ്
November 30, 2023 3:10 pm

ഗാസയിൽ വെടിനിർത്തൽ തുടരുന്നതിനിടെ ജറുസലേമിലെ ബസ് സ്റ്റേഷനിൽ ഹമാസ് പ്രവർത്തകർ നടത്തിയ വെടിവയ്പ്പിൽ രണ്ട് തോക്കുധാരികൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. 

ജറുസലേമിലെ പ്രധാന ഇടത്തിലുള്ള തിരക്കേറിയ ബസ് സ്റ്റേഷനിൽ കാത്തുനിന്ന ആളുകൾക്ക് നേരെ രണ്ട് അക്രമികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിവെച്ചത് ഹമാസ് തീവ്രവാദികളാണെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗാവിർ പറഞ്ഞു.

Eng­lish Sum­ma­ry: Fir­ing in Jerusalem as cease­fire con­tin­ues: Five killed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.