22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

മെയിന്‍പുരിയില്‍ ആദ്യലീഡ് എസ്പിക്ക് തന്നെ; ഡിംപിള്‍ യാദവ് ജയപ്രതീക്ഷയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 8, 2022 10:45 am

മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ലീഡ് സ്വന്തമാക്കി എസ് പിഎസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയും മുലായത്തിന്റെ മരുമകളുമായ ഡിംപിള്‍ യാദവ് ആണ് ഇവിടെ എസ് പി സ്ഥാനാര്‍ത്ഥി.

മുലായം സിംഗിന്റെ മരണത്തോടെ ആണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അഖിലേഷിന്റെ അമ്മാവന്‍ ശിവപാല്‍ യാദവിന്റെ മുന്‍ സഹായി രഘുരാജ് സിംഗ് ഷാക്യയാണ് ബി ജെ പി സ്ഥാനാര്‍ത്ഥി. മെയിന്‍പുരിയില്‍ 24.43 ലക്ഷം വോട്ടര്‍മാര്‍ ആണ് ഉള്ളത്. 1996 മുതല്‍ അഞ്ച് തവണയായി മുലായം സിംഗ് ജയിച്ച മണ്ഡലമാണ് മെയിന്‍പുരി.

Eng­lish Summary:
First lead in Main­puri goes to SP; Dim­ple Yadav in Jayapratiksha

You may also like this video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.