22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

March 12, 2024
February 11, 2024
February 8, 2024
February 8, 2024
February 8, 2024
February 8, 2024
February 6, 2024
February 4, 2024
February 4, 2024
January 28, 2024

കേരളത്തില്‍നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ നാളെ: ട്രെയിൻ പുറപ്പെടുക കൊച്ചുവേളിയില്‍നിന്ന്

Janayugom Webdesk
തിരുവനന്തപുരം
February 8, 2024 7:58 pm

കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സര്‍വീസ് നാളെ മുതല്‍. തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നാണ് ആദ്യ അയോധ്യ സ്പെഷ്യല്‍ ട്രെയിൻ സര്‍വീസ് ആരംഭിക്കുക. 

കൊച്ചുവേളിയിൽ നിന്നും രാവിലെ 10 നാണ് ട്രെയിൻ പുറപ്പെടുക. 3300 രൂപയാണ് ടിക്കറ്റ് നിരക്ക്. കേരളത്തിൽനിന്ന് 24 ആസ്താ സ്പെഷല്‍ ട്രെയിനുകൾ അയോധ്യയിലേക്കു സർവീസ് നടത്തുമെന്ന് ഇന്ത്യൻ റയില്‍‍വേ നേരത്തെ അറിയിച്ചിരുന്നു.
നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് മറ്റുള്ള സർവീസുകൾ. ആദ്യ സർവീസ് ജനുവരി 30ന് ആരംഭിക്കുമെന്നറിയിച്ചിരുന്നതെങ്കിലും അത് പിന്നീട് റദ്ദാക്കുകയായിരുന്നു.

Eng­lish Sum­ma­ry: First train from Ker­ala to Ayo­d­hya tomor­row: Train departs from Kochuveli

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.