26 December 2025, Friday

Related news

March 21, 2025
March 7, 2025
October 27, 2024
October 20, 2024
October 18, 2024
September 13, 2024
July 27, 2024
July 25, 2024
July 3, 2024
June 18, 2024

കയ്പമംഗലത്ത് പൊതുകുളത്തിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Janayugom Webdesk
തൃശൂർ
September 16, 2023 8:00 pm

കയ്പമംഗലത്ത് സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പൊതുകുളത്തിൽ മത്സ്യ നിക്ഷേപം നടത്തി. കയ്പമംഗലം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലെ കാട്ടുകുളത്തിലാണ് കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി മത്സ്യക്കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചു.

വാർഡ് മെമ്പർ എം എസ് സുജിത്ത് അധ്യക്ഷനായി. ഫിഷറീസ് നാട്ടിക മത്സ്യഭവൻ എക്സ്സ്റ്റൻഷൻ ഓഫീസർ ഇ  ബി സുമിത, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ആര്യ ബാബു, കയ്പമംഗലം ഫിഷറീസ് പ്രൊമോട്ടർ എൻ പി കൃഷ്ണപ്രസാദ്‌ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുകന്യ ടീച്ചർ, പഞ്ചായത്ത് അംഗം മണി ഉല്ലാസ് , വലപ്പാട് പ്രൊമോട്ടർ ശില്പ തുടങ്ങിവയവർ പങ്കെടുത്തു. 150 കരിമീൻ കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്.

Eng­lish Sum­ma­ry: fish fry were deposited
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.