22 January 2026, Thursday

Related news

January 5, 2026
October 24, 2025
October 18, 2025
October 14, 2025
June 29, 2025
June 29, 2025
May 14, 2025
April 18, 2025
April 4, 2025
March 28, 2025

മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു

Janayugom Webdesk
ആലപ്പുഴ
June 15, 2024 6:31 pm

പുന്നപ്രയിൽ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു. പുന്നപ്ര സ്വദേശി നിക്ളോവ് (55) ആണ്‌ മരിച്ചത്. പുന്നപ്ര വാടയ്ക്കൽ കടലിൽ പൊന്തു വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിൽ കടലിൽ വീണത്. മറ്റ് വള്ളങ്ങളിലെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

Eng­lish Summary:Fisherman fell into the sea while fish­ing and died Fish­er­man fell into the sea and died while fishing
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.