16 September 2024, Monday
KSFE Galaxy Chits Banner 2

Related news

August 7, 2024
July 22, 2024
July 19, 2024
July 19, 2024
June 15, 2024
May 22, 2024
April 29, 2024
April 2, 2024
April 1, 2024
February 28, 2024

തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

Janayugom Webdesk
തിരുവനന്തപുരം
August 7, 2024 11:41 am

തിരുവനന്തപുരം തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യന്‍ (42) എന്നയാളിനെയാണ് കാണാതായത്. രാവിലെ എട്ട് മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴാണ് അപകടമുണ്ടായത്. കനത്ത തിരയെ തുടര്‍ന്ന് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരില്‍ നാല് പേര്‍ തിരിച്ച് നീന്തിക്കയറുകയായിരുന്നു. സെബാസ്റ്റ്യനെ തിരച്ചുഴിയില്‍പ്പെട്ട് കാണാതാവുകയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ തിരച്ചില്‍ ആരംഭിച്ചു. കോസ്റ്റല്‍ പൊലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചു.

Eng­lish Sum­ma­ry: Fish­er­man goes miss­ing after boat cap­sizes in Tumba
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.