22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 4, 2025
February 25, 2025
February 17, 2025
February 5, 2025
January 1, 2025
November 16, 2024
November 1, 2024
October 30, 2024
October 23, 2024
September 3, 2024

പശ്ചിമ ബംഗാളില്‍ വിഗ്രഹ നിമഞ്ജനത്തിനിടെ പ്രളയം; എട്ട് പേര്‍ മുങ്ങി മരിച്ചു

Janayugom Webdesk
കൊല്‍ക്കത്ത
October 6, 2022 10:46 am

പശ്ചിമ ബംഗാളില്‍ വിഗ്രഹ നിമഞ്ജനത്തിനിടെ മിന്നല്‍ പ്രളയത്തില്‍പെട്ട് എട്ട് പേര്‍ മുങ്ങിമരിച്ചു. ജല്‍പയ്ഗുരി ജില്ലയില്‍ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. ദുര്‍ഗാപൂജയുടെ ഭാഗമായി നടത്തിയ വിഗ്രഹനിമഞ്ജനത്തിനിടെയാണ് അപകടമുണ്ടായത്. നിരവധി പേരെ ഒഴുക്കില്‍ കാണാതായി. മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്. ചടങ്ങില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. 

നന്ദിക്കരയില്‍ പെട്ടെന്ന് ഇതിനിടയാണ് ശക്തമായ മിന്നല്‍പ്രളയമുണ്ടായത്. അന്‍പതോളം പേരെ രക്ഷപെടുത്തിയെന്നും ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ടെന്നും പൊലീസ് പറഞ്ഞു. പരുക്കേറ്റ 13 പേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളും പൊലീസും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

Eng­lish Summary:Flood dur­ing idol immer­sion in West Ben­gal; Eight peo­ple drowned
You may also like this video

YouTube video player

Kerala State AIDS Control Society

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.