27 December 2024, Friday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 1, 2024
October 30, 2024
October 23, 2024
September 3, 2024
August 28, 2024
August 2, 2024
July 19, 2024
July 18, 2024
July 13, 2024

ദക്ഷിണാഫ്രിക്കയിലെ പ്രളയം; മരണം 400 ആയി

Janayugom Webdesk
കേപ് ‍ടൗണ്‍
April 17, 2022 8:45 pm

ദക്ഷിണാഫ്രിക്കയിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 400 ആയി ഉയര്‍ന്നു. 27 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്തനിവാരണ സേന അറിയിച്ചു. കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത യുണ്ടെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു. 4,0000 ആളുകള്‍ ഭവനരഹിതരായതായാണ് അധികൃതരുടെ കണക്ക്. 

ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം മരണസംഖ്യയും നാശനഷ്ടങ്ങളും സംഭവിച്ച പ്രളയം ഉണ്ടാകുന്നത്. തെക്കുകിഴക്കന്‍ മേഖലയായ ക്വാസുലു- നതാല്‍ പ്രവിശ്യയിലെ ഡര്‍ബനിലാണ് പ്രളയം കൂടുതല്‍ നാശം വിതച്ചത്. 35 ലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഡര്‍ബന്‍.

Eng­lish Summary:Floods in South Africa; The death toll rose to 400
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.