19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024
December 6, 2024
December 5, 2024
December 5, 2024

ഫ്‌ളോറിഡയിലുണ്ടായ വെടിവെയ്പ്പ്; മൂന്ന് പേരെ കൊലപ്പെടുത്തി 20കാരന്‍ സ്വയം നിറയൊ‍ഴിച്ചു

Janayugom Webdesk
വാഷിങ്ടണ്‍
August 27, 2023 8:24 am

അമേരിക്കയിലെ ഫ്‌ളോറിഡയിലുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് പേരെ കൊലപ്പെടുത്തി അക്രമം നടത്തിയയാള്‍ സ്വയം നിറയൊ‍ഴിച്ചു. ജാക്‌സണ്‍ വില്ലയില്‍ വ്യാപാരസ്ഥാപനത്തിലാണ് സംഭവം. 20 വയസുകാരനാണ് വെടിയുതിര്‍ത്തത്. അക്രമി തന്‍റെ കമ്പ്യൂട്ടര്‍ പരിശോധിക്കാന്‍ പറഞ്ഞുകൊണ്ട് പിതാവിന് ഒരു സന്ദേശം അയച്ചിരുന്നു. ക്ലേ കൗണ്ടിയില്‍ നിന്നാണ് അക്രമണകാരി ഇവിടേക്ക് എത്തിയത്. മൂന്നു പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അക്രമണകാരി സ്വയം വെടിവെച്ചത്.

Eng­lish Summary:Florida shoot­ing; The 20-year-old shot him­self dead after killing three people

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.