19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 4, 2024
October 9, 2024
October 9, 2024
September 26, 2024
August 22, 2024
August 19, 2024
May 29, 2024
April 14, 2024
April 12, 2024
April 11, 2024

വിഷു ബമ്പ‍ര്‍ VC 490987 ന്; ഭാഗ്യ ശാലിക്ക് ലഭിക്കുക 12 കോടി

ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ബമ്പ‍ര്‍ അടിച്ചത്
Janayugom Webdesk
തിരുവനന്തപുരം
May 29, 2024 3:53 pm

ഈ വര്‍ഷത്തെ വിഷു ബമ്പര്‍ നറുക്കെടുപ്പില്‍ 12 കോടി നേടിയ ഭാഗ്യനമ്പര്‍ VC 490987 . ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ബമ്പ‍ര്‍ അടിച്ചത് രണ്ടാം സമ്മാനം VA 205272, VB 29992, VC 523085,VD 154182, VE 565485, VG 654490 എന്നീ നമ്പറുകള്‍ക്കാണ്.

മൂന്നാം സമ്മാനം VA 160472, VB 125395, VC 736469, VD 367949, VE 171235 എന്ന നമ്പറുകള്‍ക്കും VA 444237,VB 504534, VC 200791, VD 137919,VE 255939, VG 300513 എന്നീ നമ്പറുകള്‍ക്കാണ് നാലാം സമ്മാനം. VA 160472, VE 565485, VG 654490 എന്നീ നമ്പറുകള്‍ക്കാണ് പ്രോത്സാഹന സമ്മാനം.

രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പേര്‍ക്ക്. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം ആറു പേര്‍ക്ക്. ആകെ അച്ചടിച്ചത് 42 ലക്ഷം ടിക്കറ്റാണ്. വിറ്റുപോയത് 4184893 ടിക്കറ്റ്കളാണ്. മുന്നൂറു രൂപയാണ് ടിക്കറ്റ് വില.

Eng­lish Summary:
For Vishu Bumper VC 490987; Bhagya Shali will get 12 crores

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.