23 January 2026, Friday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

ഭാര്യയെ മൂത്രം കുടിയ്ക്കാൻ നിർബന്ധിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

Janayugom Webdesk
ഭോപ്പാല്‍
July 18, 2023 10:01 pm

ഭാര്യയെ മൂത്രം കുടിയ്ക്കാൻ നിർബന്ധിച്ച യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. ഭർത്താവ് തന്നെ മൂത്രം കുടിയ്ക്കാൻ നിർബന്ധിക്കുകയാണെന്നും തന്നെ ഉപദ്രവിക്കുകയാണെന്നും യുവതി പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും ഭർത്താവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അയാളെന്നെ അടിക്കുമായിരുന്നു. എന്നെക്കൊണ്ട് മൂത്രം കുടിപ്പിക്കും, എനിക്ക് നീതിവേണം. മുൻപും ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു. മുന്‍പ് ഒരിക്കല്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. തന്റെ പരാതി ആരും കേട്ടില്ലെങ്കിൽ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതിനൽകുമെന്ന് യുവതി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

Eng­lish Summary:forced his wife to drink urine; Hus­band arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.